ഹൈദരബാദ്: (www.kvartha.com 04.12.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ അമ്പലത്തിലെ പുരോഹിതന് പീഡിപ്പിച്ചു. സംഭവത്തിനുശേഷം വേഷം മാറി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ റെഡ്ഡിവരിപ്പള്ളിയില് നവംബര്‍ 27 നാണ് സംഭവം.
ആന്ധ്രയിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയായ ഡി രവി എന്ന സത്യനാരായണയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഒളിവിലായിരുന്ന പൂജാരിയെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ വേഷം മാറിയായിരുന്നു പ്രതിയുടെ സഞ്ചാരം. മറ്റുള്ളവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു വീട്ടുകാരെ വിളിച്ചിരുന്നത്. ഇയാളെ അന്നവാരം എന്ന സ്ഥലത്തുവെച്ചാണ് പിടികൂടിയെതെന്ന് പിന്നീട് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Andhra Pradesh temple priest arrested for molesting minor girl, Hyderabad, News, Local-News, Molestation, Crime, Criminal Case, Arrested, Police, National.