പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ സാവകാശം; നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി വീണ്ടും നീട്ടി

ന്യൂഡല്‍ഹി: (www.kvartha.com 31.12.2019) പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനായി നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി വീണ്ടും നീട്ടി. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി ഡിസംബര്‍ 31ല്‍ നിന്ന് 2020 മാര്‍ച്ച് 31 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം ആദ്യമായി കൊണ്ടുവരുന്നത് 2017ലാണ്. എന്നാല്‍ പാന്‍ കാര്‍ഡ് ഉടമ മുന്‍പ് നടത്തിയ ഇടപാടുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ നിയമം പരിഷ്‌കരിച്ചിരുന്നു.

 New Delhi, News, National, Aadhar Card, Date, Aadhaar-PAN linking deadline extended

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Aadhar Card, Date, Aadhaar-PAN linking deadline extended
Previous Post Next Post