» » » » » » » മിനിറ്റുകള്‍ക്കുള്ളില്‍ ജോലി ചെയ്യുന്നിടത്തിരുന്ന് സ്മാര്‍ട്ട് കോഫി കുടിക്കാം; ഷവോമി അവതരിപ്പിക്കുന്നു കിടിലന്‍ വയര്‍ലെസ് വാം കപ്പ്

ന്യൂഡല്‍ഹി: (www.kvartha.com 16.11.2019) മിനിറ്റുകള്‍ക്കുള്ളില്‍ ജോലി ചെയ്യുന്നിടത്തിരുന്ന് നിങ്ങള്‍ക്ക് സ്മാര്‍ട്ട് കോഫി കുടിക്കാം. വയര്‍ലെസ് ചാര്‍ജിങ് ഉപയോഗിച്ച് ചൂടാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ കിടിലന്‍ കപ്പിന്റെ നിര്‍മാതാക്കള്‍ ശവോമിയാണ്.

New Delhi, News, National, Technology, Drinking Water, Xiaomi selling a unique cup; Heat your drink with a wireless pad

സ്മാര്‍ട്ട് കപ്പിലേക്ക് അല്‍പ്പം വെള്ളം വച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ചൂടാകും. അതിലേക്ക് ഒരു കോഫിക്ക് അല്ലെങ്കില്‍ ചായയ്ക്ക് വേണ്ടുന്ന ചേരുവകള്‍ ചേര്‍ത്താല്‍ മതി. മിനിറ്റുകള്‍ക്കുള്ളില്‍ ചൂടു ചായയോ കോഫിയോ കുടിക്കാം. സെറാമിക്ക് കപ്പിലാണ് ഷവോമി ഈ സ്മാര്‍ട്ട് കപ്പ് നിര്‍മിച്ചിരിക്കുന്നത്.

New Delhi, News, National, Technology, Drinking Water, Xiaomi selling a unique cup; Heat your drink with a wireless pad

കഴുകുകയോ തുടയ്ക്കുകയോ ചെയ്യാവുന്ന വയര്‍ലെസ് വാം കപ്പിന്റെ വില ഏകദേശം രണ്ടായിരം രൂപയാവും. വയര്‍ലെസ് ചാര്‍ജിംഗ് ടീ കോസ്റ്റര്‍ വഴി ചൂടാവുന്ന ഈ രീതി സുരക്ഷിതമാണെന്ന് ഷവോമി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Technology, Drinking Water, Xiaomi selling a unique cup; Heat your drink with a wireless pad

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal