» » » » » » » » » » 'മുതലമൂലയിലെ മീസാന്‍കല്ലുകള്‍' പ്രകാശനം ചെയ്തു

ഷാര്‍ജ: (www.kvartha.com 08.11.2019) മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ നാസര്‍ ബേപ്പൂരിന്റെ നാലാമത് പുസ്തകമായ മുതലമൂലയിലെ മീസാന്‍ കല്ലുകള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രകാശനം ചെയ്തു.

എഴുത്തുകാരന്‍ കെപി രാമനുണ്ണി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ഗവേഷകനായ ഡോ. ഷാഹിദ് ചോലയിലിനു നല്കി നോവല്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, മുന്‍ മന്ത്രി സി ദിവാകരന്‍ എമിറേറ്റ്‌സ് ബിസിനസ് ഹൗസിന്റെ മാര്‍ക്കറ്റിംഗ് മേധാവി പിഎം അബ്ദുര്‍ റഹ്മാന് നല്കി വില്പന ഉദ്ഘാടനം ചെയ്തു.

Muthala Moolayile Meesan Kallukkul released, Sharjah, News, Writer, Media, Released, Gulf, World

ഇ കെ ദിനേശന്‍ പുസ്തക പരിചയം നടത്തി. സംവിധായകനും നടനും തിരക്കഥകൃത്തുമായ എം എ നിഷാദ് മുഖ്യാതിഥിയായ ചടങ്ങില്‍ മുന്‍ മന്ത്രി എം കെ മുനീര്‍, മാധ്യമ പ്രവര്‍ത്തകരായ പി പി ശശീന്ദ്രന്‍, മസ്ഹര്‍, അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Muthala Moolayile Meesan Kallukkul released, Sharjah, News, Writer, Media, Released, Gulf, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal