Follow KVARTHA on Google news Follow Us!
ad

ടൂത്ത്പേസ്റ്റ് ആണെന്ന് കരുതി എലിവിഷം എടുത്ത് ബ്രഷ് ചെയ്ത മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം

ടൂത്ത്പേസ്റ്റ് ആണെന്ന് കരുതി എലിവിഷം കൊണ്ട് ബ്രഷ് ചെയ്ത Udupi, News, Local-News, Karnataka, Natives, hospital, Treatment, Police, Case, National,
ഉഡുപ്പി: (www.kvartha.com 26.11.2019) ടൂത്ത്പേസ്റ്റ് ആണെന്ന് കരുതി എലിവിഷം കൊണ്ട് ബ്രഷ് ചെയ്ത മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ഉഡുപ്പി മാല്‍പെയിലാണ് എലിവിഷം ഉള്ളില്‍ ചെന്ന് മധ്യവയസ്‌ക മരിച്ചത്. മാല്‍പെ പോലീസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

In Karnataka, woman brushes teeth with rat poison, dies, Udupi, News, Local-News, Karnataka, Natives, Hospital, Treatment, Police, Case, National

മാല്‍പെ സ്വദേശിനി ലീല കാര്‍കറെ (57) ആണ് മരിച്ചത്. സംഭവത്തില്‍ അസാധാരണ മരണത്തിന് കേസെടുത്തതായി മാല്‍പെ പോലീസ് അറിയിച്ചു. അബദ്ധം തരിച്ചറിഞ്ഞ ഉടന്‍ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: In Karnataka, woman brushes teeth with rat poison, dies, Udupi, News, Local-News, Karnataka, Natives, Hospital, Treatment, Police, Case, National.