Follow KVARTHA on Google news Follow Us!
ad

രാത്രികാലങ്ങളില്‍ പ്രേതവേഷം കെട്ടി ആളുകളെ ഭയപ്പെടുത്തല്‍; ഏഴംഗ വിദ്യാര്‍ത്ഥി സംഘം ബംഗളൂരുവില്‍ പിടിയില്‍

രാത്രി കാലങ്ങളില്‍ പ്രേതവേഷം കെട്ടി ആളുകളെ ഭയപ്പെടുത്തുന്നത്Bangalore, Local-News, Video, Police, Arrested, Passengers, Students, National,
ബംഗളൂരു: (www.kvartha.com 12.11.2019) രാത്രി കാലങ്ങളില്‍ പ്രേതവേഷം കെട്ടി ആളുകളെ ഭയപ്പെടുത്തുന്നത് പതിവാക്കിയ ഏഴംഗ വിദ്യാര്‍ത്ഥി സംഘം ബംഗളൂരുവില്‍ പിടിയില്‍. രാത്രി യാത്രക്കാരും വാഹനങ്ങളും തെരുവില്‍ ഉറങ്ങിക്കിടക്കുന്നവരുമാണ് ഇവരുടെ ഇരകള്‍.

Ghost-Pranksters Arrested In Bengaluru, Bangalore, Local-News, Video, Police, Arrested, Passengers, Students, National

ഇവരെ പേടിപ്പിച്ച് രസം കണ്ടെത്തലാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന വിനോദം. സംഭവം പതിവായതോടെ ഇതുസംബന്ധിച്ച് യാത്രക്കാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യശ്വന്ത് പൂര്‍ പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ghost-Pranksters Arrested In Bengaluru, Bangalore, Local-News, Video, Police, Arrested, Passengers, Students, National.