Follow KVARTHA on Google news Follow Us!
ad

കലോത്സവ വേദിയില്‍ കെവാര്‍ത്തയുടെ പവലിയനില്‍ തിരക്കേറി

അറുപതാമത് സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കലോത്സവ വേദിക്ക് സമീപം തയാറാക്കിയ കെവാര്‍ത്തയുടെ പവലിയനില്‍ തിരക്കേറി. Kerala, News, kasaragod, kanhangad, Kerala school kalolsavam, Minister, MLA, Crowd in Pavilion of Kvartha at Kalolsavam
കാഞ്ഞങ്ങാട്: (www.kvartha.com 30.11.2019) അറുപതാമത് സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കലോത്സവ വേദിക്ക് സമീപം തയാറാക്കിയ കെവാര്‍ത്തയുടെ പവലിയനില്‍ തിരക്കേറി. കലോത്സവം ആരംഭിച്ച ദിവസം കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനാണ് പവലിയന്‍ ഉദ്ഘാടനം ചെയ്തത്.

വിജ്ഞാനപ്രദമായ മത്സരങ്ങളും മറ്റും പവലിയനില്‍ ഒരുക്കിയിരുന്നു. പതിനായിരക്കണക്കിനാളുകളാണ് പവലിയന്‍ സന്ദര്‍ശിച്ചത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, എം എല്‍ എ കെ കുഞ്ഞിരാമന്‍, കാസര്‍കോട് ഡിവൈ എസ് പി ഹരിശ്ചന്ദ്ര നായ്ക്, ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പ്രമുഖരാണ് പവലിയന്‍ സന്ദര്‍ശിച്ച് പ്രശംസ ചൊരിഞ്ഞത്.

നിക്കി ബ്രൈഡല്‍, വെല്‍ഫിറ്റ്, ശിഫ ഹോം ബസാര്‍, ഇ പ്ലാനറ്റ്, കാസര്‍കോട് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്, എയ്മസ് പെര്‍ഫ്യൂംസ്, സിംസാം ഹോം നീഡ്‌സ്, കാസര്‍കോട് ജ്യൂസ് മഹല്‍, അരമന ഗോള്‍ഡ്, ഹോട്ടല്‍ സാഗര്‍, റെഡ് റോസ്, ആഡ് സ്‌പോട്ട്, നിക്കോട്ടിന്‍, കാസര്‍കോട് സൈക്കിള്‍ കമ്പനി, ബെന്‍സര്‍, ഒറാ ഗോള്‍ഡ്, മൗലവി ബുക് ഡിപ്പോ, സുല്‍ത്താന്‍ ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ്, പോപ്പുലര്‍ ആക്‌സസറീസ്, ഫോര്‍സൈറ്റ് ഡിജിറ്റല്‍ ഖാദര്‍ കണ്ണന്‍ ദുബൈ, സ്‌കൈ സോണ്‍, സിറ്റി ബാഗ്, ലെക്‌സിക്കണ്‍ എന്നീ സ്ഥാപ്‌നങ്ങളാണ് ഗിഫ്റ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.



Keywords: Kerala, News, kasaragod, kanhangad, Kerala school kalolsavam, Minister, MLA, Crowd in Pavilion of Kvartha at Kalolsavam