Follow KVARTHA on Google news Follow Us!
ad

ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി വിമാനത്തില്‍ മരിച്ചു

ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി വിമാനയാത്രയ്ക്കിടെ മരിച്ചു. വാടാനപ്പള്ളി പള്ളത്ത് കരിം പനറായില്‍ അബ്ദുള്ള(78) ആണ്Kochi, News, Kerala, Flight, Obituary
കൊച്ചി: (www.kvartha.com 23.10.2019) ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി വിമാനയാത്രയ്ക്കിടെ മരിച്ചു. വാടാനപ്പള്ളി പള്ളത്ത് കരിം പനറായില്‍ അബ്ദുള്ള(78) ആണ് മരിച്ചത്.

ഉംറ തീര്‍ഥാടനം കഴിഞ്ഞ് നെടുമ്പാശേരിയിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ വെച്ചായിരുന്നു മരണം.

Kochi, News, Kerala, Flight, Gulf, Obituary, Keralite man died on a flight

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Flight, Gulf, Obituary, Keralite man died on a flight