» » » » » » » » » » » ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യുഎന്‍ യുവജന സമ്മേളനം 2020 ഏപ്രിലില്‍; മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും യുവനടന്‍ ടൊവിനോയും അംബാസഡര്‍മാര്‍

കൊച്ചി: (www.kvartha.com 13.09.2019) ന്യൂയോര്‍ക്ക് ആസ്ഥാനത്ത് നടക്കാനിരിക്കുന്ന യുഎന്‍ യുവജന സമ്മേളനത്തിന്റെ അംബാസഡര്‍മാര്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും യുവനടന്‍ ടൊവിനോയും. കേരളാ ഫോറം ഓണ്‍ യുഎന്‍ അക്കാദമിക് ഇംപാക്ടിന്റെ പങ്കാളിത്തത്തോടെ നടക്കുന്ന യുഎന്‍ യുവജന സമ്മേളനം 2020 ഏപ്രിലിലാണ് നടക്കാനിരിക്കുന്നത്.

 Kochi, News, Kerala, Cinema, Entertainment, Actor, Mohanlal, Conference,

സമ്മേളനത്തില്‍ അറിയപ്പെടുന്ന ആസൂത്രകന്മാര്‍, സ്‌കോളര്‍മാര്‍, ശാസ്ത്രജ്ഞന്മാര്‍, വിവിധ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കാളികളാകും. ചീഫ് പ്രൊമോട്ടര്‍ മോഹന്‍ലാലാണ്. 'വരും വര്‍ഷങ്ങളില്‍ നമ്മള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യലാണ് ഈ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്' എന്ന് ടോവിനോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയ കോണ്‍ഫറന്‍സ് പ്രൊമോയില്‍ പറയുന്നു.

Kochi, News, Kerala, Cinema, Entertainment, Actor, Mohanlal, Conference, Tovino and Mohanlal are ambassadors for the UN Youth Conference

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Cinema, Entertainment, Actor, Mohanlal, Conference, Tovino and Mohanlal are ambassadors for the UN Youth Conference

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal