Follow KVARTHA on Google news Follow Us!
ad

ബ്രസീല്‍ ഇതിഹാസം കഫുവിന്റെ മകന് കളിക്കളത്തില്‍ അന്ത്യം

ബ്രസീലിന്റെ ഇതിഹാസതാരമായിരുന്ന കഫുവിന്റെSports, Football, Football Player, Brazil, News, Death, Son of Brazil icon Cafu dies of heart attack while playing football
സാവോപോളോ: (www.kvartha.com 06.09.2019) ബ്രസീലിന്റെ ഇതിഹാസതാരമായിരുന്ന കഫുവിന്റെ മകന് കളിക്കളത്തില്‍ അന്ത്യം.
ഫുട്‌ബോള്‍ കളിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ബ്രസീല്‍ മുന്‍ ക്യാപ്റ്റനായിരുന്ന കഫുവിന്റെ മകന്‍ ഡാനിലോയുടെ(30) അന്ത്യം.

വീടിനടുത്തുള്ള മൈതാനത്ത് കൂട്ടുകാര്‍ക്കൊപ്പം കളിക്കവെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


ബ്രസീലിനായി 142 മത്സരം കളിച്ച കഫു രണ്ടുതവണ ലോകകപ്പ് കിരീടധാരണത്തില്‍ (1994, 2002) പങ്കാളിയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords; Sports, Football, Football Player, Brazil, News, Death, Son of Brazil icon Cafu dies of heart attack while playing football