Follow KVARTHA on Google news Follow Us!
ad

അടിച്ചു മോനേ..... 12 കോടിയുടെ ഭാഗ്യവാനെ തിരയുന്നു

തിരുവോണം ബംബര്‍ നറുക്കെടുത്തു. ആലപ്പുഴയില്‍ വിറ്റ ടിഎം 160869 എന്ന ടിക്കറ്റിനാണ് 12 കോടി അടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള തിരുവോണം ബംബറിന്റെAlappuzha, News, Kerala, Lottery, Result
ആലപ്പുഴ: (www.kvartha.com 19.09.2019) തിരുവോണം ബംബര്‍ നറുക്കെടുത്തു. ആലപ്പുഴയില്‍ വിറ്റ ടിഎം 160869 എന്ന ടിക്കറ്റിനാണ് 12 കോടി അടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള തിരുവോണം ബംബറിന്റെ നറുക്കെടുപ്പാണ് നടന്നത്.

ഇപ്പോള്‍ ആ ഭാഗ്യവാനെ അല്ലെങ്കില്‍ ഭാഗ്യവതിയെ തിരയുകയാണ് സംസ്ഥാനം. ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടിയാണ് ഭാഗ്യവാന്റെ കൈയ്യിലെത്താന്‍ പോകുന്നതെന്നാണ് വിവരം. രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ ടിഎ 514401 എന്ന ടിക്കറ്റിനാണ്.

Alappuzha, News, Kerala, Lottery, Result,   Kerala Thiruvonam Bumper Lottery Results: First Prize is worth 12 crore!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alappuzha, News, Kerala, Lottery, Result, 
Kerala Thiruvonam Bumper Lottery Results: First Prize is worth 12 crore!