Follow KVARTHA on Google news Follow Us!
ad

ഐഎസ്എല്ലിലെ പുതുമുഖങ്ങളായ ഹൈദരാബാദ് എഫ്‌സിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു; അരങ്ങേറ്റക്കാരുടെ ജേഴ്‌സിക്ക് ബ്ലാസ്റ്റേര്‍സിന്റെ എവേ ജേഴ്‌സിയുമായി സാമ്യം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അരങ്ങേറ്റക്കാരായ ഹൈദരാബാദ് എഫ്‌സിയുടെ Hyderabad, News, ISL, Sports, Football, Hyderabad FC, Jersey, Hyderabad FC Launches Jersey Ahead of Indian Super League
ഹൈദരാബാദ്: (www.kvartha.com 30.09.2019) ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അരങ്ങേറ്റക്കാരായ ഹൈദരാബാദ് എഫ്‌സിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. ഞായറാഴ്ച ഹൈദരാബാദില്‍ വച്ചാണ് ജേഴ്‌സി പുറത്തിറക്കിയത്. കറുപ്പും ഗ്രേയും നിറത്തിലുള്ള ജേഴ്‌സിക്ക് മഞ്ഞനിറത്തിലുള്ള സ്‌ട്രൈപ്‌സുമുണ്ട്. ഒറ്റനോട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേര്‍സിന്റെ എവേ ജേഴ്‌സിയുമായി സാമ്യമുള്ളതാണ് പുതുമുഖങ്ങളുടെ ജേഴ്‌സി.

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, തെലുങ്ക് സൂപ്പര്‍ താരം വെങ്കിടേഷ്, ഹൈദരാബാദ് ടീമിന്റെ സഹ ഉടമകളായ വരുണ്‍ ത്രിപുനേനി, വിജയ് മദുരി, മുഖ്യ കോച്ച് ഫില്‍ ബ്രൗണ്‍ എന്നിവര്‍ ചേര്‍ന്നാണ് ജേഴ്‌സി പ്രകാശനം ചെയ്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hyderabad, News, ISL, Sports, Football, Hyderabad FC, Jersey, Hyderabad FC Launches Jersey Ahead of Indian Super League