Follow KVARTHA on Google news Follow Us!
ad

മക്ക നഗരത്തില്‍ മണിക്കൂറോളം ശക്തമായ മഴയും കാറ്റും; വെള്ളപ്പൊക്കം കാരണം ഗതാഗതം തടസപ്പെട്ടു

മക്ക നഗരത്തില്‍ മണിക്കൂറോളം ശക്തമായ മഴയും കാറ്റും. ഞാറാഴ്ച വൈകുന്നേരം മൂന്ന് മണിക്കൂറോളം മക്ക നഗരത്തില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍News, Gulf, World, Rain, Traffic, Flood,
മക്ക: (www.kvartha.com 30.09.2019) മക്ക നഗരത്തില്‍ മണിക്കൂറോളം ശക്തമായ മഴയും കാറ്റും. ഞാറാഴ്ച വൈകുന്നേരം മൂന്ന് മണിക്കൂറോളം മക്ക നഗരത്തില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളപ്പൊക്കം കാരണം ഗതാഗതം തടസപ്പെട്ടു.

ഏഴ് മണി വരെ മഴ തുടര്‍ന്നു. മഴയ്ക്ക് മുമ്പ് വരെ കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടത്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമാണ് മഴ എന്നാണ് നിഗമനം. രാത്രിയായതോടെ മക്കയില്‍ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി.

News, Gulf, World, Rain, Traffic, Flood, Heavy rains and bad weather hits Makkah

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Gulf, World, Rain, Traffic, Flood, Heavy rains and bad weather hits Makkah