Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ ഹറമൈന്‍ റെയില്‍വെ സ്റ്റേഷനില്‍ തീപിടുത്തം

സൗദിയില്‍ ഹറമൈന്‍ റെയില്‍വെ സ്റ്റേഷനില്‍ തീപിടുത്തത്തെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് പരിക്ക്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച മക്കയെയും മദീനയെയും ജിദ്ദയുമായി ബന്ധിപ്പിക്കുന്ന ഹറമൈന്‍ റെയില്‍വെ സ്റ്റേഷനിലാണ് Saudi Arabia, News, Gulf, World, Fire, Railway, Injured, hospital
സൗദി: (www.kvartha.com 30.09.2019) സൗദിയില്‍ ഹറമൈന്‍ റെയില്‍വെ സ്റ്റേഷനില്‍ തീപിടുത്തത്തെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് പരിക്ക്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച മക്കയെയും മദീനയെയും ജിദ്ദയുമായി ബന്ധിപ്പിക്കുന്ന ഹറമൈന്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് 16 മെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തുകയും ഏതാനും പേര്‍ക്ക് പ്രാഥമിക ശുശ്രൂഷയും നല്‍കുകയും ചെയ്തു.

Saudi Arabia, News, Gulf, World, Fire, Railway, Injured, hospital, Fire breaks out at train station in Saudi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saudi Arabia, News, Gulf, World, Fire, Railway, Injured, hospital, Fire breaks out at train station in Saudi