» » » » » » താരരാജാക്കന്മാരെ പുറത്തിരുത്തി ലാറ്റിനമേരിക്കന്‍ കരുത്തരുടെ ശക്തിപരീക്ഷണം; അര്‍ജന്റീന-ചിലി പോരാട്ടം ബലാബലം

ലോസ് എയ്ഞ്ചല്‍സ്: (www.kvartha.com 06.09.2019) രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയും ചിലിയും സമനിലയില്‍ പിരിഞ്ഞു. ഗോള്‍രഹിതമായിരുന്നു മത്സരം. സൂപ്പര്‍ താരങ്ങളില്ലാതെയാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്.

ഇരുടീമുകളും നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും വലകുലുക്കാനായില്ല. ലയണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ തുടങ്ങിയ താരരാജാക്കന്മാരെ പുറത്തിരുത്തിയാണ് അര്‍ജന്റീന മത്സരത്തിനിറങ്ങിയത്. ചൊവ്വാഴ്ച്ച നടക്കുന്ന സൗഹൃദമത്സരത്തില്‍ അര്‍ജന്റീന മെക്‌സിക്കോയെ നേരിടും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Argentina, Friendly Match, Chile, Argentina 0-0 Chile: South American giant plays out entertaining draw

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal