കോഴിക്കോട്:(www.kvartha.com 12/09/2019) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ കടിച്ചുകീറി. കോഴിക്കോട് ഒളവണ്ണയിലാണ് സംഭവം. കുട്ടിയെ കടിച്ചുകൊണ്ടുപോവുകയായിരുന്ന നായയെ അയല്‍വാസികള്‍ ഓടിച്ചത് കൊണ്ട് പരിക്കുകളോടെ കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടി.
കുട്ടിയെ നായ കടിച്ചുവലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കരച്ചില്‍ കേട്ട് വീട്ടുകാരും അയല്‍വാസികളും ഓടിയെത്തിയത്. കുഞ്ഞിന്റെ കൈക്കും പുറത്തും പരിക്കേറ്റിട്ടുണ്ട്. കടിയേറ്റ കുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കി. ഒളവണ്ണയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്നും പഞ്ചായത്ത് അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kozhikode, Kerala, Injured, Complaint, Dog, 18 Months old baby attacked by stray dog