Follow KVARTHA on Google news Follow Us!
ad

ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണയുടനെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി, യുവതിക്ക് ദാരുണാന്ത്യം

ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതി ശരീരത്തിലൂടെ ബസ് കയറിയിറങ്ങി Kerala, Kozhikode, News, Accident, Death, bike, bus, Women, Women dies in Accident
കോഴിക്കോട്: (www.kvartha.com 31.08.2019) ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതി ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ദാരുണമായി മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. പന്തിരക്കര സ്വദേശിനി ദേവകിയാണ് മരിച്ചത്.

ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ദേവകിയുടെ മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.

Keywords: Kerala, Kozhikode, News, Accident, Death, bike, bus, Women, Women dies in Accident