Follow KVARTHA on Google news Follow Us!
ad

പ്രായം തളര്‍ത്താത്ത പോരാളികള്‍; യുഎസ് ഓപ്പണില്‍ ഫെഡററും സെറീനയും നാലാം റൗണ്ടില്‍

യുഎസ് ഓപ്പണ്‍ ടെന്നീസ് ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡററുംSports, Tennis, News, Rojer Federer, U.S. Open tennis: Serena Williams, Roger Federer reach fourth round
ന്യൂയോര്‍ക്ക്: (www.kvartha.com 31.08.2019) യുഎസ് ഓപ്പണ്‍ ടെന്നീസ് ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡററും സെറീന വില്യംസും നാലാം റൗണ്ടില്‍ പ്രവേശിച്ചു. ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ നാലാം റൗണ്ടില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 6-2, 6-2, 6-1

വനിതാ സിംഗിള്‍സില്‍ ചെക്ക് താരം കരോളിന മുചോവയെ അനായാസം മറികടന്നാണ് സെറീന വില്യംസ് നാലം റൗണ്ടിലിടംപിടിച്ചത്. സ്‌കോര്‍: 6-3, 6-2. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Tennis, News, Rojer Federer, U.S. Open tennis: Serena Williams, Roger Federer reach fourth round