Follow KVARTHA on Google news Follow Us!
ad

യുഎസ് ഓപ്പണ്‍; എതിരാളി പിന്മാറിയതോടെ റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ വെറ്ററന്‍ താരം റാഫേല്‍ Sports, Tennis, News, Rafel Nadal, US Open, US Open; Nadal Reached 3rd Round
ന്യൂയോര്‍ക്ക്: (www.kvartha.com 31/08/2019) യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ വെറ്ററന്‍ താരം റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. നദാലിന്റെ എതിരാളി തനാസി കോക്കിനാകിസ് മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് നദാലിന് മൂന്നാം റൗണ്ടിലേക്ക് വാക്കോവര്‍ ലഭിച്ചത്.

പുരുഷ സിംഗിള്‍സില്‍ മരിന്‍ സിലിച്ച്, നിക് കിര്‍ഗിയസ്, ഗെയ്ല്‍ മോണ്‍ഫില്‍സ് എന്നിവരും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Tennis, News, Rafel Nadal, US Open, US Open; Nadal Reached 3rd Round