Follow KVARTHA on Google news Follow Us!
ad

മലയാളം ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; യുജിസി ഗവേഷണ ജേര്‍ണലുകളുടെ പട്ടികയില്‍ നിന്ന് മലയാളം പുറത്ത്

മലയാളം ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. യുജിസി ഗവേഷണ ജേര്‍ണലുകളുടെ പട്ടികയില്‍ നിന്ന് മലയാളം പുറത്തായി. ഇത് മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനമാണിത്. കാലാകാലങ്ങളായി യുജിസിNew Delhi, News, National, Education, Researchers, Students, Malayalam, Teachers
ന്യൂഡല്‍ഹി: (www.kvartha.com 17.08.2019) മലയാളം ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. യുജിസി ഗവേഷണ ജേര്‍ണലുകളുടെ പട്ടികയില്‍ നിന്ന് മലയാളം പുറത്തായി. ഇത് മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനമാണിത്. കാലാകാലങ്ങളായി യുജിസി അംഗീകൃത ജേര്‍ണലുകളുടെ പട്ടിക നാലായി തരംതിരിച്ചാണ് പ്രസിദ്ധീകരിക്കുന്നത്.

ഇതില്‍ പ്രദേശികഭാഷാ വിഭാഗത്തില്‍ ഉള്‍പ്പട്ട പട്ടികയില്‍ നിന്നാണ് മലയാളത്തെ ഒഴിവാക്കിയിരിക്കുന്നത്. 60 പ്രസിദ്ധീകരണങ്ങളാണുള്ളത്. ഇതില്‍ 58 എണ്ണവും ഹിന്ദിയിലാണ്.

 New Delhi, News, National, Education, Researchers, Students, Malayalam, Teachers, ugc research  journals list; malayalam is out of the list of ugc research journals

ബംഗാള്‍, കന്നട എന്നിവയാണ് മറ്റു രണ്ടു ഭാഷകള്‍. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളെയും ഒഴിവാക്കിയത് ഗവേഷക വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പ്രതികൂലമായി ബാധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Education, Researchers, Students, Malayalam, Teachers, ugc research  journals list; malayalam is out of the list of ugc research journals