Follow KVARTHA on Google news Follow Us!
ad

അനുമതിയില്ലാതെ പെണ്‍കുട്ടികളുടെ ഫോട്ടോ എടുക്കാന്‍ ശ്രമം; ശ്രീനാരായണ സേവാ സംഘം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാലവര്‍ഷക്കെടുതിയില്‍ കയ്യും മെയ്യും മറന്ന് ചിലര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ചൊറിയും കുത്തിയിരിക്കുന്ന ചിലര്‍ ചെയ്യുന്നത് മറ്റു പലതുമാണ്. മലപ്പുറം പൊന്നാനി എ വി സ്‌കൂളിലാണ് സംഭവം. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന News, Kerala, Malappuram, Rain, Police, Photo, Public Detained a Gang for Filming Womans in Camp
മലപ്പുറം: (www.kvartha.com 13.08.2019) കാലവര്‍ഷക്കെടുതിയില്‍ കയ്യും മെയ്യും മറന്ന് ചിലര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ചൊറിയും കുത്തിയിരിക്കുന്ന ചിലര്‍ ചെയ്യുന്നത് മറ്റു പലതുമാണ്. മലപ്പുറം പൊന്നാനി എ വി സ്‌കൂളിലാണ് സംഭവം. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. ക്യാമ്പില്‍ സഹായവുമായി എത്തിയ ശ്രീനാരായണ സേവാ സംഘം പ്രവര്‍ത്തകരാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തിയത്. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ പൊലീസ് ആറ് പേര്‍ക്കുമെതിരെ കേസെടുത്തു.

News, Kerala, Malappuram, Rain, Police, Photo, Public Detained a Gang for Filming Womans in Camp

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Malappuram, Rain, Police, Photo, Public Detained a Gang for Filming Womans in Camp