Follow KVARTHA on Google news Follow Us!
ad

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള അവധി ട്യൂഷന്‍ സെന്ററുകള്‍ക്കും മതപാഠശാലകള്‍ക്കും ബാധകം; വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ബാലാവകാശ കമ്മീഷന്‍

സംസ്ഥാനത്തും ജില്ലകളിലുമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ളKerala, Kozhikode, News, Education, Leave, Child Rights Commision, Leave for educational institutions is Applicable for tuition Centres and Madrasas also; Says Child Rights Commission
കോഴിക്കോട്: (www.kvartha.com 15.08.2019) സംസ്ഥാനത്തും ജില്ലകളിലുമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള അവധികള്‍ സണ്‍ഡേ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മതപാഠശാലകള്‍ എന്നിവയ്ക്ക് കൂടി ബാധകമാണെന്ന് ബാലാവകാശ കമ്മീഷന്‍. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മഷന്‍ മുന്നറിയിപ്പ് നല്‍കി. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷാണ് ഇക്കാര്യം അറിയിച്ചത്.

കുന്ദമംഗലം സ്വദേശി നൗഷാദ് തെക്കയില്‍ ബാലവകാശ കമ്മീഷന്‍ ചെയര്‍മാന് നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Education, Leave, Child Rights Commision, Leave for educational institutions is Applicable for tuition Centres and Madrasas also; Says Child Rights Commission