Follow KVARTHA on Google news Follow Us!
ad

കെ എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി; 4 ലക്ഷം രൂപയുടെ ധനസഹായവും നല്‍കും

യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച കാറിടിച്ച് Thiruvananthapuram, News, Media, Job, Cabinet, Accidental Death, Compensation, Kerala,
തിരുവനന്തപുരം: (www.kvartha.com 14.08.2019) യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഇവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ ആയിരിക്കും ജോലി നല്‍കുക. ഇതിന് പുറമെ നാല് ലക്ഷം രൂപയുടെ ധനസഹായം ബഷീറിന്റെ കുടുംബത്തിന് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Govt job to wife of journalist Basheer killed by Sriram's speeding car, Thiruvananthapuram, News, Media, Job, Cabinet, Accidental Death, Compensation, Kerala

ഇക്കഴിഞ്ഞ ആഗസ്ത് മൂന്നിന് പുലര്‍ച്ചെ 12.55ന് ആയിരുന്നു ബഷീര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ വെങ്കിട്ടരാമന്റെ കാറിടിച്ചത്. അപകടം നടന്ന സ്ഥലത്തുവെച്ചുതന്നെ ബഷീര്‍ മരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Govt job to wife of journalist Basheer killed by Sriram's speeding car, Thiruvananthapuram, News, Media, Job, Cabinet, Accidental Death, Compensation, Kerala.