Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹിയില്‍ എല്ലാ സര്‍ക്കാര്‍ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിമാര്‍ക്കുള്ള സമ്മാനമെന്ന് കെജ് രിവാള്‍

ഡെല്‍ഹിയില്‍ എല്ലാ സര്‍ക്കാര്‍ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ New Delhi, News, Politics, Chief Minister, Women, bus, National,
ഡെല്‍ഹി: (www.kvartha.com 15.08.2019) ഡെല്‍ഹിയില്‍ എല്ലാ സര്‍ക്കാര്‍ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിമാര്‍ക്കുള്ള സമ്മാനമാണ് ഇതെന്നും കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Free Travel For Women On Delhi Buses From October 29: Arvind Kejriwal, New Delhi, News, Politics, Chief Minister, Women, Bus, National

ഒക്ടോബര്‍ 29 മുതല്‍ ഈ സൗജന്യം സ്ത്രീകള്‍ക്ക് ലഭ്യമാകും. ഡെല്‍ഹി ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലും ഈ സൗജന്യം ലഭിക്കും. ഡെല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഡിടിസി ബസുകളിലും ഈ സൗജന്യം ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Free Travel For Women On Delhi Buses From October 29: Arvind Kejriwal, New Delhi, News, Politics, Chief Minister, Women, Bus, National.