Follow KVARTHA on Google news Follow Us!
ad

തീവ്രമായ അഭിനിവേശമുണ്ടെങ്കില്‍ മികച്ച സംരംഭകനാകാം; ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍

തീവ്രമായ അഭിനിവേശമുണ്ടെങ്കില്‍ മികച്ച സംരംഭകനാകാമെന്ന് ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. സംരംഭകത്വം ഒരു ചിന്താഗതിയാണെന്നും നൈപുണ്യമല്ലെന്നുംKochi, News, Kerala, Business
കൊച്ചി: (www.kvartha.com 31.08.2019) തീവ്രമായ അഭിനിവേശമുണ്ടെങ്കില്‍ മികച്ച സംരംഭകനാകാമെന്ന് ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. സംരംഭകത്വം ഒരു ചിന്താഗതിയാണെന്നും നൈപുണ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ പഠനത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ജീവിതം അറിഞ്ഞ് വളരാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. തോല്‍വികള്‍ നേരിടേണ്ടി വന്നാലും അവയെ നേരിട്ട് മുന്നോട്ട് പോകാന്‍ കുട്ടികളെ പരിശീലിപ്പിക്കണമെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ അദ്ദേഹം പറഞ്ഞു.

 Kochi, News, Kerala, Business, Byju Ravindran; Founder of byju's

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Business, Byju Ravindran; Founder of byju's