Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണം; അസമിലെ പൗരത്വ രജിസ്റ്റര്‍ വിവാദമാവുന്നതിനിടെ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍

ഡല്‍ഹിയിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്ന ആവശ്യവുമായിNational, New Delhi, News, Assam, BJP’s Manoj Tiwari bats for NRC in Delhi, says situation becoming dangerous
ന്യൂഡല്‍ഹി: (www.kvartha.com 31/08/2019) ഡല്‍ഹിയിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്ന ആവശ്യവുമായി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. അസമിലെ പൗരത്വ രജിസ്റ്റര്‍ വിവാദമാവുന്നതിനിടെയാണ് ഡല്‍ഹിയിലെ ബിജെപി അധ്യക്ഷന്റെ പ്രതികരണം.

ഡല്‍ഹിയിലെ അവസ്ഥ അപകടത്തിലാണ്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ ഡല്‍ഹിയിലും എന്‍സിആര്‍ തയ്യാറാക്കണം ഇവിടെ അനധികൃതമായി താമസിക്കുന്നവര്‍ വലിയ അപകടമാണ്. സമയം ആവുമ്പോള്‍ ഞങ്ങള്‍ അത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Assam, BJP’s Manoj Tiwari bats for NRC in Delhi, says situation becoming dangerous