പോലീസുകാരന് മദ്യലഹരിയില്‍ കെട്ടിപ്പിടിച്ച് ഗാഢചുംബനം; ലഹരി വിട്ടപ്പോള്‍ ജയിലിനകത്തായി

ഹൈദരാബാദ്: (www.kvartha.com 30.07.2019) പോലീസുകാരന് മദ്യലഹരിയില്‍ കെട്ടിപ്പിടിച്ച് ബാങ്ക് ജീവനക്കാരന്റെ ഗാഢചുംബനം. ലഹരി വിട്ടപ്പോള്‍ യുവാവ് ജയിലിനകത്തായി. ഞായറാഴ്ച ഹൈദരാബാദിലായിരുന്നു സംഭവം. ബോനാലു ആഘോഷത്തിനിടെയാണ് പോലീസുകാരനെ മദ്യ ലഹരിയില്‍ ചുംബിച്ചത്.

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സ്വകാര്യബാങ്ക് ജീവനക്കാരനായ ഇയാള്‍ക്കെതിരെ നല്‍ഗോണ്ട പോലീസ് കേസെടുത്തു. സമീപത്തുകൂടി കടന്നുപോകുന്ന പോലീസുകാരനെ തടഞ്ഞു നിര്‍ത്തി കെട്ടിപ്പിടിക്കുകയും തുടര്‍ന്ന് മുഖത്ത് ചുംബിക്കുകയും ചെയ്യുകയായിരുന്നു.

Hyderabad, News, National, Case, Police, Jail, Humor, rare case in Hyderabad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hyderabad, News, National, Case, Police, Jail, Humor, Rare case in Hyderabad 
Previous Post Next Post