Follow KVARTHA on Google news Follow Us!
ad

ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ 6 വയസുകാരി മരിച്ചു

എടപ്പാളില്‍ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറുവയസുകാരി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ Malappuram, News, Kerala, Death, Child, hospital, Health
മലപ്പുറം: (www.kvartha.com 12.06.2019) എടപ്പാളില്‍ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറുവയസുകാരി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് കുട്ടി മരിച്ചത്. ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

മലപ്പുറം ഡിഎംഒ അറിയിച്ചത് കുട്ടിക്ക് വാക്‌സിനെഷന്‍ എടുത്തിരുന്നില്ലെന്നാണ്. രണ്ട് ദിവസമെടുക്കും ഡിഫ്ത്തീരിയയാണോ എന്ന് സ്ഥിരീകരിക്കാന്‍.

Six year old girl died in Edappal, Malappuram, News, Kerala, Death, Child, hospital, Health

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Six year old girl died in Edappal, Malappuram, News, Kerala, Death, Child, hospital,  Health