Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ജൂണ്‍ 18ന് വാഹന പണിമുടക്ക്

സംസ്ഥാനത്ത് ജൂണ്‍ 18 ചൊവ്വാഴ്ച വാഹന പണിമുടക്ക്. വാ​ഹ​ന​ങ്ങ​ളി​ല്‍ ജിപിഎസ് Thiruvananthapuram, News, Trending, Auto & Vehicles, Strike, Kerala,
തിരുവനന്തപുരം: (www.kvartha.com 12.06.2019) സംസ്ഥാനത്ത് ജൂണ്‍ 18 ചൊവ്വാഴ്ച വാഹന പണിമുടക്ക്. വാ​ഹ​ന​ങ്ങ​ളി​ല്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിലേയ്ക്ക് നീങ്ങിയിരിക്കുന്നത്.

ബസ്, ഓട്ടോ, ലോറി, ടാക്‌സി തുടങ്ങിയ വാഹനങ്ങളാണ് പണിമുടക്കുക. തൃശ്ശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് പണിമുടക്കാന്‍ തീരുമാനം കൈകൊണ്ടത്. വിവിധ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

Motor vehicle strike in Kerala on Jun 17, Thiruvananthapuram, News, Trending, Auto & Vehicles, Strike, Kerala

ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ല്‍ ജി​പി​എ​സ് ക​ഴി​ഞ്ഞ ഒ​ന്നു​മു​ത​ല്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി ജി​പി​എ​സ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണു മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Motor vehicle strike in Kerala on Jun 17, Thiruvananthapuram, News, Trending, Auto & Vehicles, Strike, Kerala.