കസേരയ്ക്ക് വേണ്ടി തര്‍ക്കം; കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു

കസേരയ്ക്ക് വേണ്ടി തര്‍ക്കം; കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു

പെരിന്തല്‍മണ്ണ: (www.kvartha.com 12.06.2019) കസേരയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തിനെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി മുഹമ്മദ് ഇസാക്കാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചത്.

മലപ്പുറം പെരിന്തല്‍മണ്ണയിലെ സബ്രീന ബാറിലാണ് സംഘര്‍ഷം നടന്നത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് നാല് പേരെ പോലീസ് കസ്റ്റഡിയിലെത്തു.

 Man stabbed to death In Malappuram, Malappuram, News, Kerala, Death, attack, Police, Custody, Crime

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man stabbed to death In Malappuram, Malappuram, News, Kerala, Death, attack, Police, Custody, Crime
ad