Follow KVARTHA on Google news Follow Us!
ad

സൗദിയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

സൗദിയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍News, Saudi Arabia, Youth, Dies, Obituary, Gulf, World,
ദമാം: (www.kvartha.com 29.06.2019) സൗദിയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ സ്വദേശി നീലേങ്കോടന്‍ സാദിഖ് (29) ആണ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ തളര്‍ന്നുവീണു മരിച്ചത്.

ദമാമിലെ ഫോര്‍സ എഫ്‌സി ക്ലബ് കളിക്കാരനായിരുന്ന സാദിഖ് അറേബ്യന്‍ ട്രേഡിങ് സപ്ലേ കമ്പനിയില്‍ വെയര്‍ഹൗസ് ഇന്‍ചാര്‍ജ് ആയിരുന്നു. ഖബറടക്കം പിന്നീട് നാട്ടില്‍.

Malayali youth dies in Saudi football ground after cardiac arrest, News, Saudi Arabia, Youth, Dies, Obituary, Gulf, World

നീലങ്കോടന്‍ കുഞ്ഞിമുഹമ്മദ്-ജമീല ദമ്പതികളുടെ മകനായ സാദിഖ് അവിവാഹിതനാണ്. സഹോദരങ്ങള്‍: ഹസീന, ആരിഫ, സിദ്ദിഖ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali youth dies in Saudi football ground after cardiac arrest, News, Saudi Arabia, Youth, Dies, Obituary, Gulf, World.