Follow KVARTHA on Google news Follow Us!
ad

വയനാട് എംപിയായി രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു

രാഹുല്‍ ഗാന്ധി വയനാട് എംപിയായി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തുNew Delhi, News, Politics, Rahul Gandhi, Lok Sabha, Twitter, National,
ന്യൂഡെല്‍ഹി: (www.kvartha.com 17.06.2019) രാഹുല്‍ ഗാന്ധി വയനാട് എംപിയായി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം താന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും ലോക്‌സഭയില്‍ തുടര്‍ച്ചയായ നാലാംതവണ എംപിയായി ഇന്ന് എത്തുകയാണെന്നും രാഹുല്‍ തിങ്കളാഴ്ച രാവിലെ ട്വിറ്ററില്‍ കുറിച്ചിരുന്നു.

Congress president Rahul Gandhi takes oath as Lok Sabha Member, New Delhi, News, Politics, Rahul Gandhi, Lok Sabha, Twitter, National

ഇന്ത്യയുടെ ഭരണഘടനയോടുള്ള യഥാര്‍ഥ വിശ്വാസവും കടമയും ഞാന്‍ പരിപാലിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress president Rahul Gandhi takes oath as Lok Sabha Member, New Delhi, News, Politics, Rahul Gandhi, Lok Sabha, Twitter, National.