Follow KVARTHA on Google news Follow Us!
ad

ഗൂഗിളിനെ മറികടന്ന് ആമസോണിന്റെയും ആപ്പിളിന്റെയും മുന്നേറ്റം; ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനം ആമസോണിന്

ആമസോണിന് ഒന്നാം സ്ഥാനം. ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനത്തേക്ക് ആമസോണ്‍ New York, News, World, Business, Technology
ന്യൂയോര്‍ക്ക്: (www.kvartha.com 12.06.2019) ആമസോണിന് ഒന്നാം സ്ഥാനം. ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനത്തേക്ക് ആമസോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ആഗോള മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ കാന്തല്‍ നടത്തിയ സര്‍വെയിലാണ് കണ്ടെത്തിയത്.

ആപ്പിള്‍ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളില്‍ രണ്ടാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആമസോണിന്റെയും ആപ്പിളിന്റെയും ഈ മുന്നേറ്റം ഗൂഗിളിനെ മറികടന്നുകൊണ്ടാണ്. 52 ശതമാനം ഉയര്‍ന്ന് 31,500 കോടി ഡോളറാണ് ആമസോണിന്റെ ബ്രാന്‍ഡ് മൂല്യം.

Amazon becomes world's most valuable brand, beating Google and Apple, New York, News, World, Business, Technology

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amazon becomes world's most valuable brand, beating Google and Apple, New York, News, World, Business, Technology