Follow KVARTHA on Google news Follow Us!
ad

സ്‌കാനിയ ബസും വിവാഹസംഘം സഞ്ചരിച്ച വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

ആന്ധ്രാപ്രദേശില്‍ സ്‌കാനിയ ബസും വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. കുര്‍നൂല്‍ ജില്ലയിലാണ് എസ്ആര്‍എസ് ട്രാവല്‍സിന്റെ സ്‌കാനിയ ബസും വാനും കൂട്ടിയിടിച്ച് National, News, Hyderabad, Andhra Pradesh, Accident, Bus, Death, Van collides with private bus in AP, 13 killed.
ഹൈദരാബാദ്: (www.kvartha.com 12.05.2019) ആന്ധ്രാപ്രദേശില്‍ സ്‌കാനിയ ബസും വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. കുര്‍നൂല്‍ ജില്ലയിലാണ് എസ്ആര്‍എസ് ട്രാവല്‍സിന്റെ സ്‌കാനിയ ബസും വാനും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ശനിയാഴ്ച വൈകീട്ട് വെല്‍ദുര്‍ത്തി ചെക്ക്‌പോസ്റ്റിന് സമീപത്തായിരുന്നു അപകടം.
ഹൈദരാബാദില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോയ ബസാണ് വിവാഹത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ സംഘത്തിന്റെ വാനുമായി കൂട്ടിയിടിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Hyderabad, Andhra Pradesh, Accident, Bus, Death, Van collides with private bus in AP, 13 killed.