Follow KVARTHA on Google news Follow Us!
ad

യുഎന്നിന്റെ സമാധാന ദൗത്യങ്ങള്‍ക്ക് സേനകളെ നല്‍കിയതിന് ലഭിക്കേണ്ട തുക വൈകുന്നു; ആശങ്ക അറിയിച്ച് ഇന്ത്യ

യുഎന്നിന്റെ സമാധാന ദൗത്യങ്ങള്‍ക്ക് സേനകളെ നല്‍കിയതിന് ലഭിക്കേണ്ട തുക വൈകുന്നതില്‍New York, News, World, Business, Report
ന്യൂയോര്‍ക്ക്: (www.kvartha.com 20.05.2019) യുഎന്നിന്റെ സമാധാന ദൗത്യങ്ങള്‍ക്ക് സേനകളെ നല്‍കിയതിന് ലഭിക്കേണ്ട തുക വൈകുന്നതില്‍ ആശങ്കയറിയിച്ച് ഇന്ത്യ. എക്യരാഷ്ട്ര സംഘടന(യുഎന്‍) മൊത്തം 267 കോടി രൂപയാണ് ഇന്ത്യയ്ക്ക് നല്‍കാനുള്ളത്. ഇത് സംബന്ധിച്ച രാജ്യത്തിന്റെ ആശങ്ക യുഎന്നിനെ അറിയിച്ചത് യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി മഹേഷ് കുമാറാണ്.

സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നത് സമാധാന ദൗത്യങ്ങളുടെ പേരില്‍ യുഎന്‍ ഏറ്റവും കൂടുതല്‍ തുക നല്‍കാനുളളത് ഇന്ത്യയ്ക്കാണെന്നാണ്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് കഴിഞ്ഞ മാസം അവതരിപ്പിച്ച യുഎന്നിന്റെ സാമ്പത്തിക റിപ്പോര്‍ട്ടിലാണ്.

UN peacekeepers expenditure, India create pressure, New York, News, World, Business, Report

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UN peacekeepers expenditure, India create pressure, New York, News, World, Business, Report.