Follow KVARTHA on Google news Follow Us!
ad

കനത്ത മഴയില്‍ മരം വീണ് വീട് തകര്‍ന്നു

ശക്തമായ മഴയില്‍ മരം വീണ് വീട് തകര്‍ന്നു. കഴിഞ്ഞ ദിവസമുണ്ടായ മ Kerala, News, Kottayam, Rain, House, Tree, House collapsed due to fell of tree in heavy rain.
കോട്ടയം: (www.kvartha.com 13.05.2019) ശക്തമായ മഴയില്‍ മരം വീണ് വീട് തകര്‍ന്നു. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ നെടുംകുന്നം പഞ്ചായത്ത് 11ാം വാര്‍ഡില്‍ ചേലക്കൊമ്പ് ചുനയംമാക്കല്‍ പ്രദീപിന്റെ വീടാണ് മരം വീണ് തകര്‍ന്നത്.

അപകടം നടന്ന സമയത്ത് വീട്ടില്‍ ആളില്ലാത്തതിനാല്‍ ആളപായമുണ്ടായില്ല.

Keywords: Kerala, News, Kottayam, Rain, House, Tree, House collapsed due to fell of tree in heavy rain.