നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു; കുഞ്ഞു ജനിച്ച ശേഷം ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതി ആത്മഹത്യ ചെയ്തത് പാലാരിവട്ടത്തെ ഹോസ്റ്റലില്‍

നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു; കുഞ്ഞു ജനിച്ച ശേഷം ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന യുവതി ആത്മഹത്യ ചെയ്തത് പാലാരിവട്ടത്തെ ഹോസ്റ്റലില്‍

കൊച്ചി: (www.kvartha.com 27.05.2019) നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. കൊട്ടാരക്കര സ്വദേശിനി ഉദയയാണ് ആത്മഹത്യ ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ഉദയ തൂങ്ങി മരിക്കുകയായിരുന്നു. പി ജെ ആന്റണി റോഡില്‍ പുനത്തില്‍ ലൈനിലെ ഒരു ഹോസ്റ്റലില്‍ ആണ് ഇവര്‍ താമസിച്ചിരുന്നത്.

Kerala, News, Suicide, Hang Self, Crime, Baby, Killed, Mother, Kochi, Road, Kottarakkara, Police, After killing four-month-old baby, mother committed suicide

പുലര്‍ച്ചെയാണ് സംഭവം നടന്നത്. രാവിലെ വാതില്‍ തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ടവരാണ് പോലീസില്‍ വിവരം അറിയിച്ചത്. കുഞ്ഞു ജനിച്ചതിന് ശേഷം ഭര്‍ത്താവുമായി പിരിഞ്ഞായിരുന്നു ഉദയയുടെ താമസം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Suicide, Hang Self, Crime, Baby, Killed, Mother, Kochi, Road, Kottarakkara, Police, After killing four-month-old baby, mother committed suicide
ad