റോഡിലൂടെ വിവസ്ത്രരായി കാറോടിച്ച യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു; സണ്‍ ലോഷന്‍ തേച്ച് കാറില്‍ വിശ്രമിക്കുമ്പോള്‍ പൊലീസ് തങ്ങളെ അനാവശ്യമായി പിന്തുടരുകയായിരുന്നുവെന്ന് യുവതികള്‍

റോഡിലൂടെ വിവസ്ത്രരായി കാറോടിച്ച യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു; സണ്‍ ലോഷന്‍ തേച്ച് കാറില്‍ വിശ്രമിക്കുമ്പോള്‍ പൊലീസ് തങ്ങളെ അനാവശ്യമായി പിന്തുടരുകയായിരുന്നുവെന്ന് യുവതികള്‍

ഫ്‌ളോറിഡ: (www.kvartha.com 14.04.2019) റോഡിലൂടെ വിവസ്ത്രരായി കാറോടിച്ച യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്‌ളോറിഡയിലാണ് അതിവേഗം കാറോടിച്ച മൂന്നു യുവതികളെ അറസ്റ്റുചെയ്തത്. ഒരാള്‍ വാഹനമോടിച്ചപ്പോള്‍ മറ്റൊരാള്‍ ബേസ്‌ബോള്‍ ബാറ്റ് വീശി പൊലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞ്.
ഒയാസിസ് ഷക്കീര മക്ലോണ്‍ (18), ജെന്നി മക്ലോണ്‍ (19), സിസിലിയ എനിക്ക് യോംഗ് (19) എന്നിവരാണ് പൊലീസിനെ കറക്കി കാറോടിച്ചതിന് അറസ്റ്റിലായത്.

എന്നാല്‍ കുളി കഴിഞ്ഞ് സണ്‍ ലോഷന്‍ തേച്ച് കാറില്‍ വിശ്രമിക്കുമ്പള്‍ പൊലീസ് തങ്ങളെ അനാവശ്യമായി പിന്തുടരുകയായിരുന്നുവെന്നാണ് യുവതികളുടെ വാദം. നിര്‍ത്താതെ പോയ വണ്ടിയെ പിന്തുടര്‍ന്ന് കാറിന്റെ ടയറുകള്‍ പൊലീസ് സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ച് പൊട്ടിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് വണ്ടി നിന്നത്. കാറില്‍ നിന്ന് സ്റ്റണ്‍ ഗണും കഞ്ചാവും പിടികൂടി

World, News, America, Car, Driving, Police, Arrested, Woman, Three Dressless Women in Speeding Car Arrested by Florida Police After Hour-Long Chase.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, America, Car, Driving, Police, Arrested, Woman, Three Dressless Women in Speeding Car Arrested by Florida Police After Hour-Long Chase. 
ad