Follow KVARTHA on Google news Follow Us!
ad

ഹാക്കിംഗ് ഭീഷണിയില്‍ ഇമെയില്‍; ഉപയോക്താക്കള്‍ക്ക് മുന്നറിപ്പുമായി മൈക്രോസോഫ്റ്റ്, ഹാക്കിംഗിനിരയായാല്‍ നഷ്ടമാവുന്നത് ഇക്കാര്യങ്ങള്‍

ഉപയോക്താക്കള്‍ക്ക് മുന്നറിപ്പുമായി മൈക്രോസോഫ്റ്റ്, ഇമയില്‍ അക്കൗണ്ടുകള്ക്ക്News, World, Technology, Email, Hackers,San Francisco, Sinhuva, Warning, Microsoft gave warning to the users
സാന്‍ ഫ്രാന്‍സിക്കോ:(www.kvartha.com 14.04.2019) ഉപയോക്താക്കള്‍ക്ക് മുന്നറിപ്പുമായി മൈക്രോസോഫ്റ്റ്. ഇമെയില്‍ അക്കൗണ്ടുകള്‍ക്ക്
നേരിടാനുള്ള ഹാക്കിംഗ് ഭീഷണിയെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ഇമെയിലിലൂടെയാണ് ശനിയാഴ്ച മൈക്രോസോഫ്റ്റ് നോട്ടിഫിക്കേഷന്‍ നല്‍കിയത്.

Email, Hackers, News, Technology, World, San Francisco, Sinhuva, Warning, Microsoft gave warning to the users

മുന്നറിപ്പില്‍ അക്കൗണ്ട് ഉടമയുടെ സ്വകാര്യ വിവരങ്ങള്‍, ഇ മെയില്‍ അഡ്രസുകള്‍, ഫോള്‍ഡര്‍ പേരുകള്‍, ഇ മെയിലിന്റെ സബ്ജക്ട് ലൈനുകള്‍ എന്നിവ ഹാക്കിംഗ് സംഭവിച്ചാല്‍ നഷ്ടപ്പെട്ടേക്കാമെന്ന് പറയുന്നതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യ്തു. ഇമെയിലില്‍ അറ്റാച്ച് ചെയ്തിട്ടുള്ള രേഖകളും ഫയലുകളും വായിക്കാനോ കാണാനോ കഴിയില്ല. ഹാക്കിംഗ് എത്ര അക്കൗണ്ടുകളെ ബാധിച്ചിട്ടുണ്ടെന്നത് വ്യക്തമാക്കിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Email, Hackers, News, Technology, World, San Francisco, Sinhuva, Warning, Microsoft gave warning to the users