Follow KVARTHA on Google news Follow Us!
ad

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു. ചൊവ്വാഴ്ച പവന് 120 രൂപയാണ്Kochi, News, Kerala, Business, Gold, Gold Price
കൊച്ചി: (www.kvartha.com 30.04.2019) സ്വര്‍ണ വില കുറഞ്ഞു. ചൊവ്വാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്.

ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,970 രൂപയായി. പവന് 23,760 രൂപയാണ് ചൊവ്വാഴ്ചത്തെ വില.

Gold prices decreased, Kochi, News, Kerala, Business, Gold, Gold Price

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gold prices decreased, Kochi, News, Kerala, Business, Gold, Gold Price.