Follow KVARTHA on Google news Follow Us!
ad

രാഹുലിന്റെ പ്രചരണത്തിനായി കിടിലന്‍ ഗാനം, നിറഞ്ഞുനിന്ന് ടി സിദ്ദീഖ്; വൈറലായി വീഡിയോ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ Video, Wayanad, Rahul Gandhi, T. Sidheeque, Kerala, News, Song, Election, Election song for Rahul Gandhi goes viral
വയനാട്: (www.kvartha.com 20.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി കിടിലന്‍ പ്രചരണഗാനവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖും സംഘവും. മാമല നാടിനെ കാക്കാന്‍ നമുക്കൊരുമിച്ച് മുന്നേറാം എന്ന് പറയുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. 3:33 മിനുട്ട് ദൈര്‍ഘ്യമുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിക്കണമെന്നും ടി സിദ്ദീഖ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

വീഡിയോ കാണാം

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Video, Wayanad, Rahul Gandhi, T. Sidheeque, Kerala, News, Song, Election, Election song for Rahul Gandhi goes viral