Follow KVARTHA on Google news Follow Us!
ad

കാസര്‍കോട്ട് കള്ളവോട്ട് ആരോപണം തുടരുന്നു; എംഎല്‍എയുടെ വിദേശത്തുള്ള മകനും വോട്ട് രേഖപ്പെടുത്തി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് വ്യാപക കള്ളവോട്ടെന്ന യുഡിഎഫിന്റെ പരതി തുടരുന്നു. News, Kasaragod, Kerala, UDF, Election, Trending, Bogus vote, Bogus vote polled by Uduma MLA's son Madhusoodhanan's identity
കാസര്‍കോട്:(www.kvartha.com 30/04/2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് വ്യാപക കള്ളവോട്ടെന്ന യുഡിഎഫിന്റെ പരാതി തുടരുന്നു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ മകന്റെ പേരിലും കള്ളവോട്ട് നടന്നതായി യുഡിഎഫ് ആരോപിച്ചു. എംഎല്‍എയുടെ വിദേശത്തുള്ള മകന്‍ മധുസൂധനന്റെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയെന്നാണ് യുഡിഎഫ് പരാതി.

അതേസമയം മകന്റെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ പ്രതികരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, UDF, Election, Trending, Bogus vote, Bogus vote polled by Uduma MLA's son Madhusoodhanan's identity