Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ പുതിയ മേയറായി ചായക്കടക്കാരന്‍; അഭിനന്ദനമറിയിച്ച് നരേന്ദ്ര മോദിയുടെ ട്വീറ്റ്

ഡല്‍ഹിയില്‍ ചായക്കടക്കാരന്‍ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടുNew Delhi, News, National, Prime Minister, Narendra Modi, Twitter, BJP, Leader
ന്യൂഡല്‍ഹി: (www.kvartha.com 30.04.2019) ഡല്‍ഹിയില്‍ ചായക്കടക്കാരന്‍ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ചായക്കച്ചവടക്കാരനായ അവതാര്‍ സിംഗാണ് പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. നോര്‍ത്ത് ഡല്‍ഹിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അവതാര് സിംഗ് ഡല്‍ഹി കോര്‍പ്പറേഷനിലെ ദളിത് സമുദായത്തില്‍ നിന്നുള്ള ആദ്യ സിഖുകാരന്‍ കൂടിയാണ്.


അഞ്ജു കമല്‍കാന്ത്, സുനിത കാന്‍ഗ്ര എന്നിവരും യഥാക്രമം കിഴക്കന്‍ ഡല്‍ഹി കോര്‍പ്പറേഷനില്‍ നിന്നും തെക്കന്‍ ഡല്‍ഹി കോര്‍പ്പറേഷനില്‍ നിന്നും വിജയിച്ചു.

BJP Leader, Once A "Tea Seller", Elected Mayor Of North Delhi, New Delhi, News, National, Prime Minister, Narendra Modi, Twitter, BJP, Leader

മേയര്‍മാര്‍ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മൂന്ന് പേര്‍ക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു പേരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴുള്ള ചിത്രം സഹിതമാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Had a great interaction with Smt. Sunita Kangra, Shri Avtar Singh and Smt. Anju Kamalkant. They will be serving as Mayors of South Delhi, North Delhi and East Delhi Municipal Corporations respectively.

My best wishes to them as they embark on their efforts to transform Delhi. pic.twitter.com/8l1j5ey7ql

— Chowkidar Narendra Modi (@narendramodi) April 28, 2019

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP Leader, Once A "Tea Seller", Elected Mayor Of North Delhi, New Delhi, News, National, Prime Minister, Narendra Modi, Twitter, BJP, Leader.