Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ ദേശീയ കറന്‍സിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച കേസിൽ പ്രവാസി യുവാവ് അറസ്റ്റില്‍

ദേശീയ കറന്‍സിയെ അപമാനിക്കുന്ന തരത്തില്‍Muscat, News, World, Arrest, Police, Youth
മസ്‌കത്ത്: (www.kvartha.com 29.03.2019) ദേശീയ കറന്‍സിയെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.

Expat arrested for disrespecting currency, Muscat, News, World, Arrest, Police, Youth

റോയല്‍ ഒമാന്‍ പോലീസാണ് പ്രവാസിയായ യുവാവിനെ അറസ്റ്റ് ചെയ്തത്. ദേശീയ കറന്‍സിയെ അപമാനിച്ച പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Expat arrested for disrespecting currency, Muscat, News, World, Arrest, Police, Youth.