രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് എച്ച് ഐ വി ബാധ

തിരുച്ചിറപ്പള്ളി: (www.kvartha.com 20.02.2019) തമിഴ്നാട്ടില്‍ രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച് ഐ വി ബാധ. കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂലൈ 11നാണ് 2 വയസും 11 മാസവും പ്രായമുള്ള കുഞ്ഞ് രക്തം സ്വീകരിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോദനയിലാണ് എച്ച് ഐ വി സ്ഥരീകരിച്ചത്. കുട്ടിയുടെ അച്ഛനും അമ്മയും എച്ച്ഐവി നെഗറ്റീവാണ്. പ്രതിഷേധവുമായി കുഞ്ഞിന്റെ മാതാപിതാക്കും ബന്ധുക്കളും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. തിരുച്ചിറപ്പിള്ളി സ്വദേശിയാണ് കുഞ്ഞ്.

 Due to the donated blood find HIV infection, Tamilnadu, News, National, HIV Positive, Child, hospital, Treatment, Blood

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Due to the donated blood, find HIV infection, Tamilnadu, News, National, HIV Positive, Child, hospital, Treatment, Blood.
Previous Post Next Post