ബജറ്റില്‍ ഇടുക്കിക്ക് അവഗണന; ജില്ലയില്‍ വെള്ളിയാഴ്ച കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്

ഇടുക്കി: (www.kvartha.com 31.01.2019) ബജറ്റില്‍ ഇടുക്കി ജില്ലയെ അവഗണിച്ചുവെന്നാരോപിച്ച് വെള്ളിയാഴ്ച കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം. ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഇടുക്കി ജില്ലയ്ക്ക് കാര്യമായി ഒരു പദ്ധതിയും ഇല്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.
 Idukki, Budget, Kerala, News, Protest, Congress, Budget; Black day will be marked on tomorrow in Idukki

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Idukki, Budget, Kerala, News, Protest, Congress, Budget; Black day will be marked on tomorrow in Idukki 
Previous Post Next Post