Follow KVARTHA on Google news Follow Us!
ad

ശബരിമല ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ അമ്പതംഗ തീര്‍ത്ഥാടക സംഘത്തില്‍ യുവതികള്‍; കൊടുങ്ങൂരില്‍ നാടകീയ രംഗങ്ങള്‍

ശബരിമല ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ അമ്പതംഗ തീര്‍ത്ഥാടക Kottayam, Religion, Sabarimala Temple, Women, News, Trending, Controversy, Kerala, Protesters,
കോട്ടയം: (www.kvartha.com 05.12.2018) ശബരിമല ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ അമ്പതംഗ തീര്‍ത്ഥാടക സംഘത്തില്‍ യുവതികളുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് കൊടുങ്ങൂരില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. സംഘാംഗങ്ങളെ തടഞ്ഞുനിര്‍ത്തി യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി വിശ്വാസികള്‍ ഒത്തുചേര്‍ന്ന് നാമജപം നടത്താനുള്ള ഒരുക്കത്തിലാണ്.

Women devotees from Andhra reached Kottayam, Kottayam, Religion, Sabarimala Temple, Women, News, Trending, Controversy, Kerala, Protesters.

ആന്ധ്രയില്‍ നിന്നും ബുധനാഴ്ച രാവിലെ കോട്ടയത്തെത്തിയ സംഘത്തില്‍ രണ്ട് യുവതികളാണുള്ളത്. ഇതില്‍ ഒരാള്‍ക്ക് 43 വയസ് പ്രായമുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘമാണ് എത്തിയിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Women devotees from Andhra reached Kottayam, Kottayam, Religion, Sabarimala Temple, Women, News, Trending, Controversy, Kerala, Protesters.