Follow KVARTHA on Google news Follow Us!
ديسمبر 2018

മോഡിയുടെ ഉറക്കം കെടുത്തി രാഹുല്‍; കോണ്‍ഗ്രസിനെ തറപറ്റിക്കാനുള്ള മറുതന്ത്രം മെനഞ്ഞ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: (www.kvartha.com 31.12.2018) രാജ്യത്തെ കര്‍ഷക പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുത്തുനില്‍ക്കാന്‍…

30 വര്‍ഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയ പ്രവാസി യാത്രാ മധ്യേ വാഹനാപകടത്തില്‍ മരിച്ചു

ഷാര്‍ജ: (www.kvartha.com 31.12.2018) 30 വര്‍ഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയ പ്രവാസി, എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാ മധ…

പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; നിലയ്ക്കല്‍ വരെ എത്തിയ യുവതികള്‍ ദര്‍ശനം നടത്താനാകാതെ മടങ്ങി

പത്തനംതിട്ട: (www.kvartha.com 31.12.2018) ശബരിമലയിലെത്തിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മലചവിട്ടണമെന്ന ആവശ്യ…

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല; സര്‍ക്കാരിന് തിരിച്ചടി, ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം

ന്യൂഡല്‍ഹി: (www.kvartha.com 31.12.2018) മുത്തലാഖ് ബില്‍ തിങ്കളാഴ്ചയും രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. സംഭവം സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് നല…

അവയവങ്ങള്‍ ദാനം ചെയ്ത് സൂരജ് യാത്രയായി

തിരുവനന്തപുരം: (www.kvartha.com 31.12.2018) കരളും വൃക്കകളും ദാനം ചെയ്ത് സൂരജ് യാത്രയായി. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന…

'ഒലി അമന്‍ ജോദ' തേനീച്ചകളുടെ ശാന്തിക്കുവേണ്ടി പോരാടുന്ന രാജ്ഞി

തൃശൂര്‍: (www.kvartha.com 31.12.2018) ഒലി അമന്‍ ജോദയെന്നാല്‍ തേനീച്ചകളുടെ ശാന്തിക്കുവേണ്ടി പോരാടുന്ന രാജ്ഞിയെന്നര്‍ത്ഥം. അവള്‍ക്കിപ്പോള്‍ പതിമൂന്നു…

കേള്‍വിയില്ലാത്ത ലോകത്തു നിന്നെത്തി മേളപ്പെരുമ തീര്‍ത്ത് നാലാംക്ലാസുകാരന്‍ ശ്രീഹരി

മാന്നാര്‍: (www.kvartha.com 31.12.2018) ജന്മനാ കേള്‍വിയും സംസാരശേഷിയുമില്ലാത്ത ശ്രീഹരി ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചു. ബുധനൂര്‍ എണ്ണയ്ക്കാട് ത…

വനിതാ മതില്‍ വന്‍മതിലാക്കാന്‍ കേരളമൊരുങ്ങി

തിരുവനന്തപുരം: (www.kvartha.com 30.12.2018)  ചരിത്രം കുറിക്കുന്ന വനിതാ മതിലിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പുതുവത്സര ദിനത്തില്‍ ചരിത്രം ക…

ഹൃദ്രോഗപരിചരണത്തില്‍ ഇന്ത്യ ഏറെ മുന്നേറണമെന്ന് ഡോ. മൂസക്കുഞ്ഞി

എറണാകുളം: (www.kvartha.com 30.12.2018)  ഹൃദയ സംബന്ധമായ ചികിതസാ രംഗത്തെ മികച്ച സേവനങ്ങള്‍ക്കായി ഇന്ത്യ ഏറെ മുന്നേറണ്ടതുണ്ടെന്ന് ഡോ. മൂസക്കുഞ്ഞി. എറണാ…

നടന്‍ സലീം കുമാര്‍ പങ്കെടുത്ത കോളജ് ആന്വല്‍ ഡേ പ്രോഗ്രാമിന് വിദ്യാര്‍ത്ഥികളെല്ലാം സിഐഡി മൂസയുടെ തീം അനുകരിച്ച സംഭവത്തെ വളച്ചൊടിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം; കേരളത്തില്‍ അല്‍ ഖ്വയ്ദ പിടിമുറുക്കുന്നുവെന്ന ജനം ടിവിയുടെ വിവാദ വാര്‍ത്തയ്ക്ക് മറുപടിയുമായി താരം തന്നെ രംഗത്ത്

കൊച്ചി: (www.kvartha.com 30.12.2018)  നടന്‍ സലീം കുമാര്‍ പങ്കെടുത്ത കോളജ് ആന്വല്‍ ഡേ പ്രോഗ്രാമിന് വിദ്യാര്‍ത്ഥികളെല്ലാം കറുത്ത വസ്ത്രം ധരിച്ച് സിഐഡ…

മൃണാള്‍ സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത: (www.kvartha.com 30-12-2018) വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95മ് വയസില്‍ കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചായിരുന്നു അന…

ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധയേറ്റ സംഭവം: രക്തം നല്‍കിയ യുവാവ് മരിച്ചു

ചെന്നൈ: (www.kvartha.com 30.12.2018) രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി ബാധയേറ്റതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച രക്തം നല്‍കിയ യുവ…

കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുന്നത് സമുദായ വഞ്ചന: പി അബ്ദുല്‍ മജീദ് ഫൈസി

കോഴിക്കോട്: (www.kvartha.com 30.12.2018)  നിര്‍മായക ഘട്ടങ്ങളില്‍ പാര്‍ലമെന്റിലെത്താതെ ബിജെപിക്ക് സഹായകമായ നിലപാട് ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടിയെ മു…

ക്ലിന്റ് രാജ്യാന്തര പെയിന്റിംഗ് മത്സരം: 116 രാജ്യങ്ങളില്‍ നിന്ന് എന്‍ട്രികളെത്തി

തിരുവനന്തപുരം: (www.kvartha.com 30.12.2018)  ചുരുങ്ങിയ ആയുസിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കാല്‍ ലക്ഷത്തോളം സൃഷ്ടികളിലൂടെ ചിത്രകലയിലെ അത്ഭുതമായി…

പാലാ ജംപ്‌സ് അക്കാദമിക്ക് അന്തര്‍ദേശീയ നിലവാരത്തിലുള്ള ആധുനിക പരിശീലന ഉപകരണങ്ങള്‍ നല്‍കി കായികവകുപ്പ്

പാലാ: (www.kvartha.com 30.12.2018)  പോള്‍വോട്ടില്‍ നിരവധി ദേശീയ താരങ്ങളെ വാര്‍ത്തെടുത്ത കായിക പരിശീലന കേന്ദ്രമായ പാലാ ജപ്‌സ് അക്കാദമിക്ക് കായികവകുപ്…

മന്നം ജയന്തിക്ക് ഒരുങ്ങി എന്‍എസ്എസ് ആസ്ഥാനം

ചങ്ങനാശ്ശേരി: (www.kvartha.com 30.12.2018) സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 142ാമത് ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനം ഒരുങ്…

'വി എസ് ഇപ്പോഴും സിപിഎമ്മുകാരന്‍ തന്നെയാണെന്നാണ് കരുതുന്നത്'; വനിതാ മതില്‍ വിമര്‍ശനത്തിനെതിരെ സിപിഐ

തിരുവനന്തപുരം: (www.kvartha.com 30.12.2018) വി എസ് ഇപ്പോഴും സിപിഎമ്മുകാരന്‍ തന്നെയാണെന്നാണ് ഞങ്ങള്‍ കരുതുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം …

റാസല്‍ ഖൈമയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു

റാസല്‍ ഖൈമ: (www.kvartha.com 29.12.2018)  ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. റാസല്‍ഖൈമയിലെ ജബല്‍ ജൈസ് പര്‍വതനിരയിലാണ് ഹെലികോപ്റ്റര്‍ ത…

മന്ത്രി ജലീലിന്റെ പുതിയ ഫത് വകള്‍; മന്ത്രി ജലീലിന്റെ പരാമര്‍ശം മതവിശ്വാസിക്ക് ചേര്‍ന്നതല്ലെന്ന് എസ് കെ എസ് എസ് എഫ്

കോഴിക്കോട്:  (www.kvartha.com 29.12.2018)  മുസ്‌ലിംകള്‍ മാത്രമേ സ്വര്‍ഗ്ഗ പ്രവേശനം നേടൂവെന്ന ഇസ് ലാമിക വിശ്വാസം അപരിഷ്‌കൃതവും അബദ്ധ ജഢിലവുമാണെന്ന മന…

വനിതാ പ്രാധാന്യം കൊച്ചി ബിനാലെയ്ക്ക് ശക്തമായ മുഖം നല്‍കിയെന്ന് ധനമന്ത്രി തോമസ് ഐസക്

കൊച്ചി: (www.kvartha.com 29.12.2018)  വനിതാ ശാക്തീകരണത്തിന്റെ ശക്തമായ പ്രസ്താവനയാണ് കൊച്ചി മുസ്സിരിസ് ബിനാലെയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായ…

മകളെ പീഡിപ്പിച്ച പ്രതിക്ക് ജീവിതാവസാനം വരെ തടവ്; സംരക്ഷണം നല്‍കേണ്ട പിതാവ് തന്നെ ക്രൂരനായപ്പോള്‍ കോടതി യാതൊരു ദയയും കാണിച്ചില്ല, കേസന്വേഷിച്ച പോലീസിനും പ്രോസിക്യൂട്ടര്‍ക്കും അഭിനന്ദനം

കാസര്‍കോട്:   (www.kvartha.com 29.12.2018)  മകളെ പീഡിപ്പിച്ച പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷ വിധിച്ചത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. സംരക്ഷണം ന…

ഇനിയും മതില്‍ കെട്ടും ഞങ്ങള്‍, പെണ്ണിനോടുള്ള വിവേചനങ്ങളെല്ലാം തകരും വരെ

കൂക്കാനം റഹ് മാന്‍ (www.kvartha.com 29.12.2018)  കേ രളീയ സ്ത്രീകളെങ്കിലും ഉണരണം, ഉയരണം. ഇതര സംസ്ഥാന വനിതകള്‍ക്ക് മാതൃകയാവണം. നൂറ്റാണ്ടുകളായി ത്യാഗ…

കുട്ടികളെ കൊന്ന് പൂന്തോട്ടത്തില്‍ കുഴിച്ചിട്ട പിതാവും, രണ്ടാനമ്മയും, മുത്തശ്ശിയും അറസ്റ്റില്‍; പോലീസിനെ അറിയിച്ചത് അയല്‍വാസി

സൗത്ത് കാരലൈന: (www.kvartha.com 29.12.2018) കുട്ടികളെ കൊന്ന് പൂന്തോട്ടത്തില്‍ കുഴിച്ചിട്ട സംഭവത്തില്‍ പിതാവും, രണ്ടാനമ്മയും, മുത്തശ്ശിയും അറസ്റ്റി…

ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയെ ആശുപത്രിക്കിടക്കയില്‍ സന്ദര്‍ശിച്ച് അബൂദാബി കിരീടാവകാശി

അബൂദബി: (www.kvartha.com 29.12.2018) ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയെ ആശുപത്രിക്കിടക്കയില്‍ സന്ദര്‍ശിച്ച് അബൂദാബി കിരീടാവകാശി. മലപ്പുറം കുറു…

ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപികയെ കയറിപ്പിടിച്ച് ലൈംഗീക പ്രദര്‍ശനം നടത്തി; സംഭവം സ്‌കൂളിന്റെ ടെറസില്‍ വെച്ച്

ഡല്‍ഹി: (www.kvartha.com 29.12.2018)  ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അധ്യാപികയെ കയറിപ്പിടിച്ച് ലൈംഗീക പ്രദര്‍ശനം നടത്തി. ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസി…

'മീറ്റ് ദി ആക്‌സിഡന്റല്‍ ടൂറിസ്റ്റ്'; പ്രധാനമന്ത്രിയുടെ ദേശാടന ധൂര്‍ത്തിനെ പരിഹസിച്ച് വിദേശ മാധ്യമങ്ങള്‍, ഇതുവരെ ചെലവഴിച്ചത് 2000 കോടിയിലേറെ

ലണ്ടന്‍: (www.kvartha.com 29.12.2018)  പ്രധാനമന്ത്രിയുടെ ദേശാടന ധൂര്‍ത്തിനെ വിമര്‍ശിച്ച് വിദേശ മാധ്യമങ്ങള്‍. ലണ്ടന്‍ ആസ്ഥാനമായ ദി ടെലഗ്രാഫ് ആണ് '…

കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2 കുട്ടികള്‍ മരിച്ചു; ഒമ്പതുപേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: (www.kvartha.com 29.12.2018)  കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ ഒമ്പതുപേര്‍ക്ക് പരിക്കേറ്…

മലയാളി യുവതി അസുഖത്തെ തുടര്‍ന്ന് ദുബൈയില്‍ മരിച്ചു

ദുബൈ: (www.kvartha.com 29.12.2019) മലയാളി യുവതി അസുഖത്തെ തുടര്‍ന്ന് ദുബൈയില്‍ മരിച്ചു. ഇത്തിസലാത്ത് ഉദ്യോഗസ്ഥന്‍ ചെങ്ങന്നൂര്‍ പേരിശ്ശേരി വൃന്ദാവന…

ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികെ

മെല്‍ബണ്‍: (www.kvartha.com 29.12.2018) ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികെ. വിജയത്തിലേക്ക് രണ്ട് വിക്കറ്റ് ദൂരം മാത്രമാ…

ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കുമ്മനത്തിന്റെ മറുപടി ഇങ്ങനെ

കൊച്ചി: (www.kvartha.com 29.12.2018) കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ഞെട്ടിക്കുന്ന മറുപടിയുമായി മിസോറം ഗവര്‍ണര്‍ കുമ്മനം ര…

ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ചു നാടകീയമായി ഒളിച്ചോടിയ യുവാവ് മുംബൈയില്‍ കാമുകിക്കൊപ്പം പിടിയിലായി

കോഴിക്കോട്: (www.kvartha.com 29.12.2018) ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ചു നാടകീയമായി ഒളിച്ചോടിയ യുവാവ് മുംബൈയില്‍ കാമുകിക്കൊപ്പം പിടിയിലായി. കുറ…

​ക്രെ​ഡി​റ്റ് ​കാ​ർ​ഡ് ​വി​വ​ര​ങ്ങ​ൾ​ ​ഇ​ന്റ​ർ​നെ​റ്റി​ൽ​ ​വി​ല്പ​ന​യ്ക്ക്; ബാങ്കുകളുടേയും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടേയും യോഗം വിളിപ്പിച്ച് പോലീസ്

തി​രു​വ​ന​ന്ത​പു​രം​:​ (www.kvartha.com 29.12.2018) ​കൂ​ട്ട​ത്തോ​ടെ​ ​ചോ​ർ​ന്ന​ ​ക്രെ​ഡി​റ്റ് ​കാ​ർ​ഡ് ​വി​വ​ര​ങ്ങ​ൾ​ ​ഇ​ന്റ​ർ​നെ​റ്റി​ൽ​ ​വി​ല്പ​…