Follow KVARTHA on Google news Follow Us!
ad

അടുത്ത 24 മണിക്കൂറില്‍ മത്സ്യബന്ധനത്തിന് പോകരുത്; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അടുത്ത 24 മണിക്കൂറില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുമായി Thiruvananthapuram, News, Warning, Fishermen, Sea, Kerala,
തിരുവനന്തപുരം: (www.kvartha.com 30.11.2018) അടുത്ത 24 മണിക്കൂറില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നവംബര്‍ 30 രാവിലെ ആറുമണി മുതല്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക്, ഗള്‍ഫ് ഓഫ് മാന്നാര്‍, കൊമോറിന്‍ , മാലിദ്വീപ് , ലക്ഷദ്വീപ് തീരങ്ങളിലും തൊട്ടടുത്തുള്ള ഇന്ത്യന്‍ മഹാസമുദ്ര പ്രദേശങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 മുതല്‍ 45 കി.മി വരെയും ചില അവസരങ്ങളില്‍ 55 കി.മി വരെ ഉയരുവാന്‍ സാധ്യതയുണ്ട്.

Weather Information for Fishermen, Thiruvananthapuram, News, Warning, Fishermen, Sea, Kerala

മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Weather Information for Fishermen, Thiruvananthapuram, News, Warning, Fishermen, Sea, Kerala.