Follow KVARTHA on Google news Follow Us!
ad

250 ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവ് പിടിയില്‍

250 ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവ് പിടിയില്‍. മഹാരാഷ്ട്ര താനെയിലെ മുംബാറയില്‍ നിന്നാണ് യുവാവ് News, National, Police, Investigates, Youth, Arrest,
താനെ:(www.kvartha.com 30/11/2018) 250 ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവ് പിടിയില്‍. മഹാരാഷ്ട്ര താനെയിലെ മുംബാറയില്‍ നിന്നാണ് യുവാവ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടിച്ചെടുത്തത്.

ഓട്ടോയില്‍ സൂക്ഷിച്ച നിലയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 News, National, Police, Investigates, Youth, Arrest, Thane police arrested a man with explosive

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Police, Investigates, Youth, Arrest, Thane police arrested a man with explosive